കുട്ടികളുടെ കായികക്ഷമതയും അഭിരുചിയും വർധിപ്പിക്കാനായി കിഴക്കൻ മലയോര മേഖലയിലെ 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്ക് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. അനുയോജ്യമായ അവസരങ്ങൾ ലഭിക്കാത്തതു മൂലം ഒരു കുട്ടിയുടെ പോലും കായിക പ്രതിഭ തിരിച്ചറിയാതെ പോകരുത് എന്ന ലക്ഷ്യത്തെ മുന്നിൽ കണ്ടാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. 16 ടീമുകളിൽ നിന്ന് നൂറ്റിയമ്പതിൽപ്പരം കുട്ടികളാണ് പങ്കെടുത്തത്. ടൂർണമെന്റിൽ നിന്നും മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്ക് മികച്ച പരിശീലനം നൽകി അവരെ സംസ്ഥാന, ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങൾ തുടരും. നിലവിൽ കൂടൽ, മാങ്കോട്, കൊടുമൺ, പാടം സ്റ്റേഡിയങ്ങളിൽ വിദഗ്ധ പരിശീലകന്റെ സേവനം ലഭ്യമാണ്.
KVST ഹെൽപ് ലൈൻ – 9496061329 C360 & KVST Football Tournament – An Efficient Way to Explore Soccer Players Under 18
കുട്ടികളുടെ കായികക്ഷമതയും അഭിരുചിയും വർധിപ്പിക്കാനായി കിഴക്കൻ മലയോര മേഖലയിലെ 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്ക് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. അനുയോജ്യമായ അവസരങ്ങൾ ലഭിക്കാത്തതു മൂലം ഒരു കുട്ടിയുടെ പോലും കായിക പ്രതിഭ തിരിച്ചറിയാതെ പോകരുത് എന്ന ലക്ഷ്യത്തെ മുന്നിൽ കണ്ടാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. 16 ടീമുകളിൽ നിന്ന് നൂറ്റിയമ്പതിൽപ്പരം കുട്ടികളാണ് പങ്കെടുത്തത്. ടൂർണമെന്റിൽ നിന്നും മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്ക് മികച്ച പരിശീലനം നൽകി അവരെ സംസ്ഥാന, ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങൾ തുടരും. നിലവിൽ കൂടൽ, മാങ്കോട്, കൊടുമൺ, പാടം സ്റ്റേഡിയങ്ങളിൽ വിദഗ്ധ പരിശീലകന്റെ സേവനം ലഭ്യമാണ്.
KVST ഹെൽപ് ലൈൻ – 9496061329